ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് വനിതാ ഏഷ്യ കപ്പ് കിരീടം; പകരംവീട്ടിയത് 72 റൺസിന്റെ വമ്പൻ ജയത്തിൽ

ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് വനിതാ ഏഷ്യ കപ്പ് കിരീടം; പകരംവീട്ടിയത് 72 റൺസിന്റെ വമ്പൻ ജയത്തിൽ
ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് വനിതാ ഏഷ്യ കപ്പ് കിരീടം; പകരംവീട്ടിയത് 72 റൺസിന്റെ വമ്പൻ ജയത്തിൽ
Share  
എഴുത്ത്

News desk

2026 Sep 14, 09:12 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​ഡാക്കാ: വനിതാ ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഇന്ത്യ എട്ടാം തവണയും കിരീടത്തിൽ മുത്തമിട്ടു. ഇന്ത്യ ഉയർത്തിയ 183 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ പോരാട്ടം 111 റൺസിൽ അവസാനിച്ചു. 2024-ൽ തങ്ങളെ തോൽപ്പിച്ച് കന്നിക്കിരീടം നേടിയ ശ്രീലങ്കയോട് മധുരപ്രതികാരം വീട്ടാനും ഈ ജയത്തോടെ ഇന്ത്യയ്ക്കായി.


​തുടക്കത്തിൽ തന്നെ സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്ത ഷെഫാലി വർമ്മയും സ്മൃതി മന്ദാനയുമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഷെഫാലി 39 പന്തിൽ 68 റൺസ് നേടിയപ്പോൾ സ്മൃതി മന്ദാന 39 പന്തിൽ 59 റൺസുമായി മികച്ച പിന്തുണ നൽകി.


​183 റൺസ് വിജയം ലക്ഷ്യമിട്ടിറങ്ങിയ ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ചാമരി അത്തപ്പത്തു 36 റൺസെടുത്ത് പൊരുതിയെങ്കിലും മറ്റ് ബാക്റ്റർമാർക്ക് തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി ശ്രീ ചരണി നാല് വിക്കറ്റും ദീപ്തി ശർമ മൂന്ന് വിക്കറ്റും വീഴ്ത്തി ലങ്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 10ന്
N
NIS
N
VAIDU
w