സംസ്ഥാന റൈഫിൾ അസോസിയേഷൻ ഷൂട്ടിങ്‌ ചാമ്പ്യൻഷിപ്പ്: കോഴിക്കോട്‌ ജില്ലയ്ക്ക്‌ ഓവറോൾ കിരീടം

സംസ്ഥാന റൈഫിൾ അസോസിയേഷൻ ഷൂട്ടിങ്‌ ചാമ്പ്യൻഷിപ്പ്: കോഴിക്കോട്‌ ജില്ലയ്ക്ക്‌ ഓവറോൾ കിരീടം
സംസ്ഥാന റൈഫിൾ അസോസിയേഷൻ ഷൂട്ടിങ്‌ ചാമ്പ്യൻഷിപ്പ്: കോഴിക്കോട്‌ ജില്ലയ്ക്ക്‌ ഓവറോൾ കിരീടം
Share  
എഴുത്ത്

News desk

2026 Sep 06, 01:31 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ആറന്മുള: 58-ാമത്‌ സംസ്ഥാന റൈഫിൾ അസോസിയേഷൻ ഷൂട്ടിങ്‌ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട്‌ ജില്ലാ റൈഫിൾ അസോസിയേഷൻ ഓവറോൾ കിരീടം സ്വന്തമാക്കി. പാലക്കാട്, തൃശൂർ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആറന്മുള മാലക്കരയിലുള്ള ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്‌ നഗറിൽ നടന്ന മത്സരങ്ങളുടെ സമാപന സമ്മേളനം അഡ്വ. വർഗീസ്‌ മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എ. നിസാമുദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​ഒരാഴ്ച നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ 1200 കുട്ടികളാണ് പങ്കെടുത്തത്. മുൻ എം.എൽ.എ രാജു ഏബ്രഹാം, ട്രേഡ് കമ്മീഷണർ രഞ്ജിത്, റൈഫിൾ അസോസിയേഷൻ ഭാരവാഹികളായ പ്രൊഫ. വി.സി. ജെയിംസ്‌, ഡോ. കെ.എസ്. ജഗൻ മോഹൻ, റോയി മാത്യു, മാത്യു കെ. ജേക്കബ്‌, ടി.ഇ. വർഗീസ്‌, സാം കാവുംമണ്ണിൽ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട പരിശീലകരെയും സാങ്കേതിക പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w