കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ കീഴടക്കി തൃശൂർ ടൈറ്റൻസ് കെ.സി.എൽ കിരീടം ഉയർത്തി

കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ കീഴടക്കി തൃശൂർ ടൈറ്റൻസ് കെ.സി.എൽ കിരീടം ഉയർത്തി
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ കീഴടക്കി തൃശൂർ ടൈറ്റൻസ് കെ.സി.എൽ കിരീടം ഉയർത്തി
Share  
എഴുത്ത്

News desk

2026 Sep 06, 08:53 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ് കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) കിരീടത്തിൽ മുത്തമിട്ടു. കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ തൃശൂർ മറികടന്നു. അഹ്മദ് ഇമ്രാന്റെ അർധസെഞ്ചുറിയും (69) ക്യാപ്റ്റൻ എം.എസ്. അഖിലിന്റെ പ്രകടനവുമാണ് തൃശൂരിന് അവിസ്മരണീയ വിജയമൊരുക്കിയത്. അഹ്മദ് ഇമ്രാൻ പ്ലെയർ ഓഫ് ദി മാച്ചായും ആലപ്പി റിപ്പിൾസിന്റെ മൊഹമ്മദ് അസറുദ്ദീൻ പ്ലെയർ ഓഫ് ദി ടൂർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു.


​ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കാലിക്കറ്റ്, അഖിൽ സ്കറിയയുടെയും (45) അശ്വിൻ ആനന്ദിന്റെയും (40) പ്രകടനങ്ങളുടെ കരുത്തിൽ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. തൃശൂരിനായി അബ്ദുൾ റമീസ് മൂന്ന് വിക്കറ്റും ആനന്ദ് ജോസഫ്, ശരത്ചന്ദ്രപ്രസാദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ, അഹ്മദ് ഇമ്രാനും സഞ്ജീവ് സതീശനും (29) ചേർന്നൊരുക്കിയ 87 റൺസിന്റെ കൂട്ടുകെട്ടിലൂടെ വിജയത്തിന് അടിത്തറയിടുകയായിരുന്നു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ എം.എസ്. അഖിൽ (19*) പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU