സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് , ഒക്ടോബർ 24 മുതൽ 29 വരെ നടക്കും

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് , ഒക്ടോബർ 24 മുതൽ 29 വരെ നടക്കും
സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് , ഒക്ടോബർ 24 മുതൽ 29 വരെ നടക്കും
Share  
എഴുത്ത്

News desk

2026 Sep 04, 03:56 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് നടക്കും. ഒക്ടോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്.എൻഐടി ഗ്രൗണ്ട് മുഖ്യവേദിയാകും.പതിനായിരത്തിലേറെ വിദ്യാർഥികളാണ് വിവിധ മത്സരയിനങ്ങളിലായി മേളയുടെ ഭാഗമാകുന്നത്. സെപ്റ്റംബർ ആറാം തീയതി കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി എ.ൻ ഷംസുദ്ദീൻ നിർവഹിക്കും.


കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ് കായികമേള നടന്നത്. മേളയിലെ സ്വർണക്കപ്പും തിരുവനന്തപുരം തന്നെയാണ് സ്വന്തമാക്കിയത്. തൃശ്ശൂർ രണ്ടാമതെത്തിയപ്പോൾ കണ്ണൂർ മൂന്നാം സ്ഥാനം സ്വന്തമാക്കി. 1825 പോയിന്റുമായാണ് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ല സ്വന്തമാക്കിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w