നൃത്താഞ്ജലി: ഭരതനാട്യ അരങ്ങേറ്റം
വർഷങ്ങളുടെ സമർപ്പണവും തീവ്രമായ പരിശീലനവും നൃത്തത്തോടുള്ള അടങ്ങാത്ത സ്നേഹവും കോർത്തിണക്കിയ മനോഹരമായ ഒരു കലായാത്രയുടെ സുപ്രധാന നിമിഷത്തിന് സമയമാകുന്നു!
iCHC-യുടെ 6-ാമത് ഭരതനാട്യ അരങ്ങേറ്റം 2026 ഓഗസ്റ്റ് 30-ന് ഗുരുവായൂരിന്റെ മണ്ണിൽ വെച്ച് വിപുലമായ ചടങ്ങുകളോടെ നടക്കുകയാണ്.
ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനും ഞങ്ങളുടെ കൊച്ചു കലാകാരന്മാരെ അനുഗ്രഹിക്കാനും നിങ്ങളെയും കുടുംബത്തെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.
തീയതി: 2026 ഓഗസ്റ്റ് 30 (ഞായർ)
സമയം: വൈകുന്നേരം 6:20-ന്
വേദി: മേൽപ്പത്തൂർ ഓഡിറ്റോറിയം, ഗുരുവായൂർ
കലാസ്നേഹികളായ നിങ്ങളുടെ ഏവരുടെയും സാന്നിധ്യം കൊണ്ട് ഈ സന്ധ്യയെ സമ്പന്നമാക്കുമല്ലോ...
എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു!
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
