കലാകേന്ദ്ര യുടെ നേതൃത്വത്തിൽ ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടി വടകരയിൽ

കലാകേന്ദ്ര യുടെ നേതൃത്വത്തിൽ ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടി വടകരയിൽ
കലാകേന്ദ്ര യുടെ നേതൃത്വത്തിൽ ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടി വടകരയിൽ
Share  
എഴുത്ത്

News desk

2026 Aug 20, 06:55 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര : ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകേന്ദ്ര യുടെ നേതൃത്വത്തിൽ ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടി. ആഗസ്റ്റ് 24 ന്

രാവിലെ വടകര ടൗൺഹാളിൽ തുടക്കം കുറിക്കും .


കലാ സാംസ്കാരിക സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ ലഹരിക്കെതിരെ ബോധവല്ക്കരണ ക്ലാസ്, സംഗീതശില്പം , മറ്റ് നൃത്ത സംഗീത കലാപരിപാടികൾ , പ്രച്ഛന്നവേഷ മത്സരം, പാരമ്പരാഗത ഓണക്കളികൾ എന്നിവ ഉണ്ടായിരിക്കും. പ്രമുഖ കലാപ്രതിഭ പ്രേംജിത്ത് ചോമ്പാല സംവിധാനം ചെയ്ത ' പൂങ്കാറ്റ്' ആൽബത്തിൻ്റെ പ്രദർശനവും തദവസരത്ത്തിൽ നടക്കും ,ആകർഷകമായ ഈ പരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9895743443 ഫോൺ നമ്പറിൽ മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്

neethi-lab-mukkali
neethi-lab-mukkaali
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur