"സന്തോഷകരമായിരിക്കുക എന്നത് വളരെ ലളിതമാണ്. എന്നാൽ ലളിതമായിരിക്കുക എന്നത് പ്രയാസ കരമാണ്" : ടാഗോർ

"സന്തോഷകരമായിരിക്കുക എന്നത് വളരെ ലളിതമാണ്. എന്നാൽ ലളിതമായിരിക്കുക എന്നത് പ്രയാസ കരമാണ്" : ടാഗോർ
Share  
രമേശൻ .വടകര എഴുത്ത്

രമേശൻ .വടകര

2026 Aug 06, 08:02 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഓർമ ദിനം ആഗസ്ത് 7  

രബീന്ദ്രനാഥടാഗോർ


സൗന്ദര്യശാസ്ത്രം, ആത്‌മീയദർശനം, ദേശീയത, വിദ്യാഭ്യാസം, എന്നീ മേഖലകളിൽ ഉജ്ജ്വലസംഭാവനകൾ നൽകിയ മഹാ പ്രതിഭ.

"അർഥമുള്ള വിദ്യാഭ്യാസമാണ് അന്ധമായപ്രക്ഷോഭ" ത്തിലും നല്ലത് എന്ന വീക്ഷണം പ്രചരിപ്പിച്ച

സ്വാതന്ത്ര്യദാഹി.

"ആ ഭാവഗീതങ്ങളുടെ തുടർ വായനയിൽ ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. "... W.B. YEATS

 പ്രകൃതിയിലെ സർവ്വചരാചരങ്ങളിലും മനുഷ്യ ഭാവങ്ങൾ ദർശിച്ച ഗീതാഞ്ജലിയിലൂടെ വെളിച്ചവും പ്രബോധനവും നൽകിയ ഋഷി

തുല്യനായ പ്രതിഭ...

അങ്ങയുടെ സ്മരണകൾ ഞങ്ങളെ നയിക്കട്ടെ

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU