ജേഴ്സി കാവി നിറമാക്കിയത് ആരോട് ചോദിച്ചിട്ട്: ഹോക്കി ഇന്ത്യയിൽ പൊട്ടിത്തെറി

ജേഴ്സി കാവി നിറമാക്കിയത് ആരോട് ചോദിച്ചിട്ട്: ഹോക്കി ഇന്ത്യയിൽ പൊട്ടിത്തെറി
ജേഴ്സി കാവി നിറമാക്കിയത് ആരോട് ചോദിച്ചിട്ട്: ഹോക്കി ഇന്ത്യയിൽ പൊട്ടിത്തെറി
Share  
എഴുത്ത്

News desk

2026 Aug 05, 08:18 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സിയുടെ നിറം കാവിയാക്കിയതിനെച്ചൊല്ലി ഹോക്കി ഇന്ത്യ ഭരണസമിതിയിൽ കടുത്ത ഭിന്നതയും പൊട്ടിത്തെറിയും. ജേഴ്സിയുടെ നിറം മാറ്റിയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് പ്രസിഡന്റും മുൻ താരവുമായ ദിലീപ് ടിർക്കി തുറന്നുപറഞ്ഞതോടെയാണ് വിഷയം വലിയ വിവാദമായത്.


​തൊട്ടുപിന്നാലെ ഇത്തരം നിർണായക കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം, ഉത്തരവാദിത്വം, സുതാര്യത എന്നിവ ചോദ്യം ചെയ്തുകൊണ്ട് ഹോക്കി ഇന്ത്യ ഡയറക്ടർ ജനറൽ ആർ.കെ. ശ്രീവാസ്തവയ്ക്ക് ടിർക്കി കത്തയച്ചു. ജേഴ്സി ഡിസൈൻ ചെയ്തതാരെന്നും ഇതിനായി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും അദ്ദേഹം കത്തിൽ വ്യക്തമായി ചോദിക്കുന്നുണ്ട്.


​തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെയോ പ്രസിഡന്റിന്റെയോ അറിവോ സമ്മതമോ ഇല്ലാതെ ഇത്രയും ദേശീയ പ്രാധാന്യമുള്ള വിഷയത്തിൽ തീരുമാനമെടുത്തത് ശരിയായില്ലെന്ന് ദിലീപ് ടിർക്കി ചൂണ്ടിക്കാട്ടി. ഭരണപരമായ ഉത്തരവാദിത്വം നിർവഹിക്കേണ്ട ഡയറക്ടർ ജനറലിന്റെ അധികാരം ഭരണസമിതിക്ക് മുകളിലല്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, പരസ്യ പ്രഖ്യാപനത്തിന് മുൻപ് എന്തുകൊണ്ട് പ്രസിഡന്റിനെയോ എക്സിക്യൂട്ടീവ് ബോർഡിനെയോ വിവരമറിയിച്ചില്ലെന്നതിൽ അടിയന്തര വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഓർമ്മയിലെ ഓണം :ഷർമിള പനോളി
N
NIS
N
vasthu