ബൈ ബൈ ഗ്ലാസ്ഗോ, ഹലോ അഹമ്മദാബാദ്; 2030 കോമൺവെൽത്ത് ഗെയിംസിന് തയ്യാറെടുത്ത് അഹമ്മദാബാദ്

ബൈ ബൈ ഗ്ലാസ്ഗോ, ഹലോ അഹമ്മദാബാദ്; 2030 കോമൺവെൽത്ത് ഗെയിംസിന് തയ്യാറെടുത്ത് അഹമ്മദാബാദ്
ബൈ ബൈ ഗ്ലാസ്ഗോ, ഹലോ അഹമ്മദാബാദ്; 2030 കോമൺവെൽത്ത് ഗെയിംസിന് തയ്യാറെടുത്ത് അഹമ്മദാബാദ്
Share  
എഴുത്ത്

News desk

2026 Aug 02, 04:17 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഔദ്യോഗികമായി സമാപനമാവുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1:30ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഈ വർഷത്തെ കായികമാമാങ്കത്തിന് തിരശീല വീഴുമ്പോൾ, കോമൺവെൽത്ത് ഫ്ലാഗും ഹോസ്റ്റ് ബാറ്റണും അടുത്ത ആതിഥേയരായ ഇന്ത്യയ്ക്ക് കൈമാറും. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത് ഗുജറാത്തിലെ അഹമ്മദാബാദാണ്. മാനുഷി ചില്ലർ, ഋഷഭ് ശർമ, ശങ്കർ മഹാദേവൻ എന്നിവരടങ്ങുന്ന പ്രമുഖരുടെ കലാവിരുന്നുകളാണ് സമാപന ചടങ്ങിന് മാറ്റുകൂട്ടുക.


​ഈ വർഷത്തെ ഗെയിംസിൽ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യ മെഡൽ പട്ടികയിൽ നിലവിൽ നാലാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 39 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ബോക്സിങ് ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ കാഴ്ചവെച്ച അസാധാരണ പ്രകടനമാണ് രാജ്യത്തിന്റെ മെഡൽ നേട്ടത്തിൽ നിർണായക കരുത്തായത്.


​കായികശക്തികളുടെ പോരാട്ടത്തിൽ 158 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. 65 സ്വർണവും 42 വെള്ളിയും 52 വെങ്കലവുമാണ് ഓസ്ട്രേലിയയുടെ അക്കൗണ്ടിലുള്ളത്. 26 സ്വർണവും 41 വെള്ളിയും 35 വെങ്കലവുമടക്കം 102 മെഡലുകൾ നേടിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും, 18 സ്വർണവും 20 വെള്ളിയും 21 വെങ്കലവുമായി 59 മെഡലുകളോടെ കാനഡ മൂന്നാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ സ്കോട്ട്‌ലൻഡ് 13 സ്വർണവും 8 വെള്ളിയും 17 വെങ്കലവുമായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu