വിൻസന്റ് വാൻ ഗോഗ് ജൂലായ്29 (ഓർമ ദിനം)

വിൻസന്റ് വാൻ ഗോഗ്  ജൂലായ്29 (ഓർമ ദിനം)
വിൻസന്റ് വാൻ ഗോഗ് ജൂലായ്29 (ഓർമ ദിനം)
Share  
രമേശൻ .വടകര എഴുത്ത്

രമേശൻ .വടകര

2026 Jul 28, 11:06 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

" എന്റെ ചിത്രങ്ങൾക്ക് അതിന് ഉപയോഗിച്ച ചായങ്ങളേക്കാൾ വിലയുണ്ടെന്ന് തിരിച്ചറിയുന്ന കാലം. വരും "....വാൻ ഗോഗ്

 തിരിച്ചറിയുന്ന കാലം വരുമ്പോഴേക്കും കലാകാരൻ തിരശ്ശീലക്ക് പിന്നിൽ മറഞ്ഞു പോയിരുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ ചിത്രകലയെ ഏറ്റവും സ്വാധീനിച്ച മഹാപ്രതിഭ.

നിറക്കൂട്ടുകൾ കൊണ്ട് ഭാവസാന്ദ്രമായ മനുഷ്യമുഖങ്ങൾ ഛായാ ചിത്രങ്ങളായി വരച്ച് കാലത്തെ അതിജീവിച്ചചിത്രകാരൻ. ഒലീവ് മരങ്ങളെയും പഴത്തോട്ടങ്ങളുടെ പൂക്കാലത്തെയും സൂര്യകാന്തി പൂക്കളെയും ഗോതമ്പ് പാടങ്ങളുടെ ജനാല കാഴ്ചകളെയും മനസ്സിൽ അലിയിപ്പിച്ച് സ്വർണ്ണ നീലിമയുടെ ചാരുതയാർന്ന വർണ്ണ ചിത്രങ്ങളായി ആവിഷ്കരിച്ച രഞ്‌ജന പ്രതിഭ.  

" നക്ഷത്ര നിബിഡമായ രാവി"ൽ" നൈറ്റ് കഫെയി"ലിരുന്ന് "ഉരുളക്കിഴങ്ങ് തീറ്റക്കാർ"ക്കൊപ്പം "സൂര്യകാന്തി പൂക്കൾ" നെഞ്ചോട് ചേർത്ത് "സ്വഛായാ ചിത്രങ്ങൾ" വരച്ച്"ഗോതമ്പ്പാടത്തെകാക്ക"കളോടൊപ്പം അനന്തതയിലേക്ക് മറന്നുപോയ ചിത്രകാരാ അങ്ങയുടെസ്മരണകൾക്ക് മുമ്പിൽ അഞ്ജലികൾ

cvc

വര :രമേശൻ വടകര 

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu