ചലച്ചിത്ര ഓർമകളുടെ വീണ്ടെടുപ്പ്: ‘സിനിമയോടൊപ്പം’ പുസ്തകം പ്രകാശനം ചെയ്തു

ചലച്ചിത്ര ഓർമകളുടെ വീണ്ടെടുപ്പ്: ‘സിനിമയോടൊപ്പം’ പുസ്തകം പ്രകാശനം ചെയ്തു
ചലച്ചിത്ര ഓർമകളുടെ വീണ്ടെടുപ്പ്: ‘സിനിമയോടൊപ്പം’ പുസ്തകം പ്രകാശനം ചെയ്തു
Share  
എഴുത്ത്

News desk

2026 Jul 27, 04:41 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റയുടെ ചലച്ചിത്ര അനുഭവങ്ങളും നിരീക്ഷണങ്ങളും കോർത്തിണക്കി നൗറ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച ‘സിനിമയോടൊപ്പം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. വടകര ക്രിസ്റ്റൽ സ്യൂട്ടിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ജനപ്രിയ സിനിമാ താരം ഇന്ദ്രൻസ് നാടക പ്രവർത്തകനായ സുഗുണേഷ് കുറ്റിയിലിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.


വടകര എം.എൽ.എ കെ.കെ. രമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ വിഷ്ണു മംഗലം കുമാർ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

ചരിത്രകാരൻ പി. ഹരീന്ദ്രകുമാർ .വത്സലൻ കുനിയിൽ ,ഡോ. എം. മുരളീധരൻ ,അഹ്മദ് താരക ,രാജഗോപാലൻ കാരപ്പറ്റ .മണലിൽ മോഹനൻ ,വടയക്കണ്ടി നാരായണൻ ,പ്രതാപൻ നെല്ലിക്കാത്തര തുടങ്ങിയ സാംസ്കാ രിക -സാഹിത്യ രംഗത്തെ പ്രമുഖപ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു .


പ്രേംകുമാർ വടകരയുടെ ആലാപനത്തിൽ സ്വാഗതഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പി.പി. രാജൻ സ്വാഗതവും റസാഖ് കല്ലേരി നന്ദിയും രേഖപ്പെടുത്തി. ഗ്രന്ഥകർത്താവ് പപ്പൻ നരിപ്പറ്റ ചടങ്ങിൽ നന്ദി അറിയിച്ചുകൊണ്ട് മറുമൊഴി നൽകി.

cover-revised
756347765_3154231111428316_6113844379777400242_n
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu