കേരള സ്റ്റേറ്റ് ഹാൻഡ്ബോൾ സബ്ജൂനിയർ ചാമ്പ്യൻഷിപ്പ്: ബ്രോഷർ പ്രകാശനം ചെയ്തു

കേരള സ്റ്റേറ്റ് ഹാൻഡ്ബോൾ സബ്ജൂനിയർ ചാമ്പ്യൻഷിപ്പ്: ബ്രോഷർ പ്രകാശനം ചെയ്തു
കേരള സ്റ്റേറ്റ് ഹാൻഡ്ബോൾ സബ്ജൂനിയർ ചാമ്പ്യൻഷിപ്പ്: ബ്രോഷർ പ്രകാശനം ചെയ്തു
Share  
എഴുത്ത്

News desk

2026 Jul 27, 08:57 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ജൂലായ് 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കാനിരിക്കുന്ന കേരള സ്റ്റേറ്റ് ഹാൻഡ്ബോൾ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു‌. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ഹാൻഡ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ജയപ്രശാന്ത് ബാബുവിന് ബ്രോഷർ നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.


​യുവജനങ്ങളെ ലഹരി വിപത്തിൽനിന്ന് മാറ്റിനിർത്താൻ സ്പോർട്സിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും, അതിനാൽ ഇത്തരം ചാമ്പ്യൻഷിപ്പ് മത്സരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ വലിയൊരു അനിവാര്യതയാണെന്നും ചടങ്ങിൽ സംസാരിക്കവെ പി.വി. ചന്ദ്രൻ അഭിപ്രായപ്പെട്ടു.


​ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘടിപ്പിച്ച ചടങ്ങിൽ ഹാൻഡ് ബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് ബാബു ചെറിയാടത്ത്, ജില്ലാ ട്രഷറർ ആഷിഖ് വിശ്വനാഥൻ, ജില്ലാ സെക്രട്ടറി രാജേഷ് പി. മാങ്കാവ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu