കേരള ചിത്രകല പരിഷത്ത് ലൈഫ് മെമ്പർമാരുടെ ചിത്രപ്രദർശനം ജൂലൈ 24 മുതൽ; ഉദ്ഘാടനം ആർട്ടിസ്ററ് മദനൻ മാഷും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും നിർവഹിക്കും

Share  
എഴുത്ത്

News desk

2026 Jul 23, 06:47 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: കേരള ചിത്രകല പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈഫ് മെമ്പർമാരുടെ ചിത്രപ്രദർശനം ജൂലൈ 24 മുതൽ 28 വരെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കെ.സി.എസ്. പണിക്കർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

mad3

ജൂലൈ 24-ന് വൈകുന്നേരം ചിത്രകല പരിഷത്ത് സംസ്ഥാന ഭാരവാഹിക ളുടെസാന്നിധ്യത്തിൽ പ്രമുഖ ചിത്രകാരൻ ശ്രീ മദനൻ മാഷ് പ്രദർശനത്തി ന്റെ ഉദ്ഘാടനം നിർവഹിക്കും.

mad2

ഇതോടൊപ്പം ലൈഫ് മെമ്പർമാർക്കായി ആവിഷ്കരിച്ച 'സാന്ത്വനം' പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്ക ർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കുന്നതാണ്.

mad1

ചിത്രകലാപ്രേമികളും സുഹൃത്തുക്കളുമായ ഏവരെയും പരിപാടിയിലേ ക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N