ഒറ്റചക്ര സൈക്കിളിൽ അബിയുടെ പാൻ കേരളയാത്ര: വയനാട്ടിൽ സ്വീകരണം നൽകി

ഒറ്റചക്ര സൈക്കിളിൽ  അബിയുടെ പാൻ കേരളയാത്ര: വയനാട്ടിൽ സ്വീകരണം നൽകി
ഒറ്റചക്ര സൈക്കിളിൽ അബിയുടെ പാൻ കേരളയാത്ര: വയനാട്ടിൽ സ്വീകരണം നൽകി
Share  
എഴുത്ത്

News desk

2026 Jul 22, 11:19 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഒറ്റചക്ര സൈക്കിളിൽ

അബിയുടെ പാൻ കേരളയാത്ര:

വയനാട്ടിൽ സ്വീകരണം നൽകി 


കൽപ്പറ്റ : ഒറ്റചക്ര സൈക്കിളിൽ കേരള യാത്ര നടത്തുന്ന എ. അബി എന്ന പാറശാല മൂവോട്ട്കോണം സ്വദേശിക്ക് 

വയനാട്ടിൽ സ്വീകരണം നൽകി. കമ്പളക്കാട് ജി. യു. പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അഭിയെ ഷാൾ അണിയിച്ചു.

പി. ടി എ പ്രസിഡന്റ്‌ ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ നയീം സി. എ അഭിയെ പരിചയപ്പെടുത്തി. എച്ച്.എം എമ്മനുവൽ ഒ.സി അനുമോദിച്ചു.

മേയ് 31ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസം വയനാട് ജില്ലയിൽ എത്തി. ദിവസവും രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറിന് അവസാനിപ്പിക്കും. യാത്ര ചെയ്യുന്നത് വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് അബി. ലഹരിയിൽ നിന്ന് പുതുതലമുറയെ മോചിപ്പിക്കുക എന്ന സന്ദേശം നൽകുയാണ് ഈ യാത്രയിലൂടെ. ലഹരിക്കും മൊബൈൽ ഫോണിലെ ഗെയിം അഡിക്ഷനുമെതിരെ പുതു തലമുറയെ കായിക രംഗത്തടക്കം സജീവമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അബി പറഞ്ഞു.


കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് ഇനി സഞ്ചരിക്കാനുള്ളത്. ഏതാണ്ട് 10 ദിവസംകൊണ്ട് യാത്ര പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അബി കരുതുന്നത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu