ജാനകിയമ്മയ്ക്ക് ഗാനാഞ്ജലി :ഷർമിള പനോളി
Share
ജാനകിയമ്മയ്ക്ക്
ഗാനാഞ്ജലി :ഷർമിള പനോളി
ഗാന കോകിലേ നിന്നെ വന്ദിപ്പൂ സന്തതം
ഗാന പ്രവാഹമേ നിന്നിലലിയുന്നു
സസ്നേഹം
ഗാനപ്രപഞ്ചമേ പ്രണമിപ്പൂ സാദരം
ഗാന മാധുരീ കേൾക്കുന്നു നിൻ സ്വനം
ഗാന മഞ്ജരീ പാടുന്നു സാരംഗി
ഗാന സാഗരമേ നിന്നിലലിയുന്നു സരയുവായ്
ഗാന പൂർണ്ണിമേ നമിക്കുന്നു സുകൃതേ
ഗാന മാലികേ മുകരുന്നു നിൻ സൗരഭ്യം
സ്വർഗീയ ജാനകി അമ്മക്ക് ശതകോടി പ്രണാമം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 02, 04:17 PM
140
2026 Aug 01, 09:08 AM
140
2026 Jul 31, 07:50 PM
140
2026 Jul 30, 03:59 PM
















































