ചെന്നൈ : ഇന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകി അന്തരിച്ചു . 88 വയസായിരുന്നു .വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
48,000-ത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ മകൻ മുരളി കൃഷ്ണ അന്തരിച്ചിരുന്നു . അതിനുശേഷം, മകനെ ഓർത്ത് അഗാധമായ ദുഃഖത്തിലായിരുന്നു എസ് ജാനകി . ഇതിനെ തുടർന്ന് ആരോഗ്യം ഏറെ വഷളായിരുന്നു . ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് ജാനകി. എഴുപതുകളിലും എൺപതുകളിലും ജാനകി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അവരുടെ വിയോഗം.
.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































