2036 ഒളിമ്പിക്സ് ഇന്ത്യയിലേക്ക്; 'ഒളിമ്പിക്സ് ഫോറസ്റ്റ്' പദ്ധതിക്ക് പത്തനംതിട്ടയിൽ തുടക്കമായി

2036 ഒളിമ്പിക്സ് ഇന്ത്യയിലേക്ക്; 'ഒളിമ്പിക്സ് ഫോറസ്റ്റ്' പദ്ധതിക്ക് പത്തനംതിട്ടയിൽ തുടക്കമായി
2036 ഒളിമ്പിക്സ് ഇന്ത്യയിലേക്ക്; 'ഒളിമ്പിക്സ് ഫോറസ്റ്റ്' പദ്ധതിക്ക് പത്തനംതിട്ടയിൽ തുടക്കമായി
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 05, 05:19 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

2036 ഒളിമ്പിക്സ് ഇന്ത്യയിലേക്ക്; 'ഒളിമ്പിക്സ് ഫോറസ്റ്റ്' പദ്ധതിക്ക് പത്തനംതിട്ടയിൽ തുടക്കമായി

പത്തനംതിട്ട: 2036-ലെ ഒളിമ്പിക്സ് വേദിയാകാൻ ഇന്ത്യ അവകാശവാ ദമുന്നയിക്കുന്നതിന്റെ ആഗോള പ്രചരണാർത്ഥം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ (IOA) രാജ്യവ്യാപകമായി നടപ്പിലാക്കുന്ന 'ഒളിമ്പിക്സ് ഫോറസ്റ്റ്' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

രാജ്യത്തുടനീളം '2036' വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതാണ് ഈ വിപുലമായ പദ്ധതി.

തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഹരിതാശ്രമം 'മണ്ണുമര്യാദ' ഗുരുകുലത്തിൽ വെച്ചായിരുന്നു പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചത്. 'ദി ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി ജേതാവും അതിവേഗ ചിത്രകാരനുമായ ഡോ. ജിതേഷ്ജി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മാത്യു ടി. മാത്യു, പി. കെ. വിജയകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഒളിമ്പിക്സ് വേദിക്കായുള്ള ഇന്ത്യയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തുപകരുക കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

media-face-kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം അക്ഷര സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ
BHK