അക്ഷര സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ

അക്ഷര സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ
അക്ഷര സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ
Share  
രമേശൻ .വടകര എഴുത്ത്

രമേശൻ .വടകര

2026 Jul 04, 01:07 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

അക്ഷര സുൽത്താൻ

വൈക്കം മുഹമ്മദ് ബഷീർ


  വ്യാകരണത്തിന്റെ സങ്കീർണതകളിൽ നിന്ന് വർത്തമാന

അനുഭവസാധാരണതകളിലേക്ക് ഭാഷയെ പ്രതിഷ്ഠിച്ച് പുത്തൻ ഭാഷാശൈലീ പ്രയോഗ പിതാവായി ഭാഷാ ചരിത്രത്തിലിടം നേടിയ പ്രതിഭ.......അക്ഷരങ്ങളുടെ സുൽത്താൻ. വൈക്കം മുഹമ്മദ്‌ ബഷീർ മരിച്ചിട്ടും മരിക്കാതെ ബഷീർ ജനഹൃദയങ്ങളിൽ.

 

"ബാല്യകാലസഖി" ക്ക് "പ്രേമലേഖന"മെഴുതി, "അനുരാഗത്തിന്റെ ദിനങ്ങൾ "കടന്നു 

 " ജന്മദിന" ത്തിൽ 

"ഓർമ്മക്കുറിപ്പുകൾ "എഴുതി, "നേരും നുണയും"നിറഞ്ഞ

ലോകത്തെ"ഓർമ്മയുടെ അറകൾ" തുറന്നു "കഥാബീജം"വിതച്ച്, "വിശപ്പ് "സഹിച്ച്, "ഭൂമിയുടെ അവകാശികൾ"ക്ക് വേണ്ടി "സർപ്പയജ്ഞം"നടത്തി,

 "സ്ഥലത്തെ പ്രധാന ദിവ്യനാ"യി

 "മതിലുകൾ "കടന്ന്, "ശബ്ദങ്ങൾ" ഇല്ലാത്തലോകത്ത്

 "ഉപ്പൂപ്പാന്റെ ആന"യും "പാത്തുമ്മയുടെ ആടു"മായി മാന്ത്രിക പൂച്ച"യെപ്പോലെ നടന്ന് "നീല വെളിച്ചം" നിറഞ്ഞ . "മരണത്തിന്റെ നിഴൽ" വീണ "ജീവിതനിഴൽപ്പാടുകൾ" വീഴ്ത്തി 

 അനന്തതയിലേക്ക് മറഞ്ഞുപോയ പ്രിയകഥാകാരന് നമുക്ക്

സ്മരണാഞ്ജലികൾ സമർപ്പിക്കാo

 

ചിത്രം :വര -രമേശൻ വടകര 


media-face-kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്
r
BHK