ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്

ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്
ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്
Share  
എഴുത്ത്

News desk

2026 Jul 03, 03:21 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ സ്മരണാര്‍ത്ഥം മലയാള സാഹിത്യപഥം ഏര്‍പ്പെടുത്തിയ ഉറൂബ് പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്. 'മഴപ്പാതകള്‍' എന്ന കഥാസമാഹാരമാണ് ഷിബുദാസ് വേങ്ങേരിയെ ഉറൂബ് കഥാപുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.10,001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം 12ന് (ഞായറാഴ്ച) കാലത്ത് 11 മണിക്ക് പൊന്നാനി എം.ഐ.ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉറൂബ് സ്മൃതി സാഹിത്യ സമ്മേളനത്തില്‍ വെച്ച് സമ്മാനിക്കും. ഇ.ആര്‍.ഉണ്ണി, പി.ടി.നിസാര്‍, നിര്‍മ്മല അമ്പാട്ട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടു ത്തത്.സാഹിത്യ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും വിരമിച്ച ഷിബുദാസ് വേങ്ങേരി കോഴിക്കോട് ജില്ലയിലെ വേങ്ങേരി സ്വദേശിയാണ്. ഇപ്പോള്‍ ചേളന്നൂരിലാണ് സ്ഥിരതാമസം. 

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU