ക്ലിമ്മീസ് തിരുമേനിയെ 'ഹരിതാശ്രമം' മണ്ണുമര്യാദ ഗുരുകുലം ആദരിച്ചു

ക്ലിമ്മീസ് തിരുമേനിയെ 'ഹരിതാശ്രമം' മണ്ണുമര്യാദ ഗുരുകുലം ആദരിച്ചു
ക്ലിമ്മീസ് തിരുമേനിയെ 'ഹരിതാശ്രമം' മണ്ണുമര്യാദ ഗുരുകുലം ആദരിച്ചു
Share  
എഴുത്ത്

News desk

2026 Jun 28, 02:53 PM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

പന്തളം : ഒരു വർഷം നീളുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായി മലങ്കര ഓർത്തഡോക്സ് സഭ വലിയ തിരുമേനി ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് സീനിയർമോസ്റ്റ്‌ മെത്രപ്പൊലീത്തയ്ക്ക് തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ഹരിതാശ്രമം 'മണ്ണുമര്യാദ' ഗുരുകുലം സ്വീകരണവും ആദരവും നൽകി. പരിസ്ഥിതി പ്രവർത്തകനും 'സമഷ്ടി' ജൈവവൈവിദ്ധ്യകേന്ദ്ര ത്തിന്റെ സ്ഥാപകനുമായ ക്ലിമ്മീസ് തിരുമേനിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് വരുന്ന

ജൂലൈ 26 നു തിരുമേനിയുടെ 91 ആം പിറന്നാൾ ആഘോഷവും വിവിധകേന്ദ്രങ്ങളിൽ വിവിധ പരിസ്ഥിതി കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

ഹരിതാശ്രമം 'മണ്ണുമര്യാദ' ഗുരുകുലം ഡയറക്ടർ ഡോ. ജിതേഷ്ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ലാലി ജോൺ, നരിയാപുരം സെന്റ് പോൾസ് ഹൈസ്ക്കൂൾ മാനേജർ ബിജു. എം തോമസ്, ജൈവകർഷകൻ ജോജി തോമസ്, 

പരിസ്ഥിതി പ്രവർത്തകൻ ജോബിൻ തെക്കേമല, ഹരിതാശ്രമം ഗ്രീൻ കാമ്പസ് മിഷൻ കോർഡിനേറ്റർ ജെ. നിരഞ്ജൻ, പ്രിൻസ് പാലക്കാട് എന്നിവർ നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ലഹരി : ആനന്ദകുമാർ പറമ്പത്ത്
r
BHK