ഉസ്മാന്‍ ഒഞ്ചിയം രചിച്ച
'രാധയും ആയിശയും'
കോഴിക്കോട്: ഉസ്മാന്‍ ഒഞ്ചിയം രചിച്ച 'രാധയും ആയിശയും' ചെറുകഥാ സമാഹാരം ഉടന്‍ പ്രസിദ്ധീകരിക്കും. ദീര്‍ഘ കാലം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം കാക്കപ്പട, എന്റെ വീട് പൊള്ളയാണ്, എസ്.കെ.അശുപത്രിയിലാണ് എന്നീ കൃതികളുടെ കര്‍ത്താവാണ്. കേശവ്‌ദേവ് പുരസ്‌കാരം, ഉറൂബ് അവാര്‍ഡ്, പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം, അക്ഷരം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ട് മുന്‍പ് എഴുത്തിന്റെ ലോകത്തെത്തിയ ഉസ്മാന്‍ ഒഞ്ചിയം ആനുകാലികങ്ങളിലും, സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. നാല്‍പ്പത് വര്‍ഷത്തെ തന്റെ പ്രവാസ ജീവിതം കോര്‍ത്തിണക്കിയ ഉസ്മാന്‍ ഒഞ്ചിയത്തിന്റെ ജീവചരിത്രം ഉടന്‍ പുറത്തിറങ്ങും.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















