അക്ഷരവെളിച്ചം പടരട്ടെ: ഏവർക്കും വായനാദിനാശംസകൾ!

അക്ഷരവെളിച്ചം പടരട്ടെ: ഏവർക്കും വായനാദിനാശംസകൾ!
അക്ഷരവെളിച്ചം പടരട്ടെ: ഏവർക്കും വായനാദിനാശംസകൾ!
Share  
രമേശൻ .പി .വടകര എഴുത്ത്

രമേശൻ .പി .വടകര

2026 Jun 18, 10:22 PM
mannan
mn

അക്ഷരവെളിച്ചം പടരട്ടെ: ഏവർക്കും വായനാദിനാശംസകൾ!

കേരളത്തിൽ വായനയുടെ വസന്തം തീർത്ത പി.എൻ. പണിക്കരുടെ സ്മരണ പുതുക്കി വീണ്ടുമൊരു വായനാദിനം കൂടി കടന്നുവരികയാണ്. "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്ന സന്ദേശം നെഞ്ചിലേറ്റിക്കൊണ്ട് അക്ഷരമുറ്റങ്ങളിലേക്ക് നമുക്ക് ഒരുമിച്ച് ചുവടുവെക്കാം.


ഈ വായനാദിനത്തിൽ പി.എൻ. പണിക്കരുടെ പെൻസിൽ ചിത്രവും അദ്ദേഹം എഴുതിയ വായനാദിന കവിതയും ഏവർക്കുമായി പങ്കുവെക്കുന്നു.:രമേശൻ, വടകര



വായനാലഹരി

— രമേശൻ, വടകര


"വായന വായന ലഹരി പിടിക്കും

വായന ഞാനതിൽ മുഴുകട്ടെ

വായന വായന ജീവിത വിജയം

നേടാനുള്ളൊരു വിത്താണേ...

പാകുക പാകുക മാനസ വയലിൽ

അക്ഷരവിത്തു തളിർക്കട്ടെ

പുത്തൻ മാനവ സംസ്കാരത്തിൻ

ഹരിത വെളിച്ചം പടരട്ടെ!"


പുസ്തകങ്ങളെ പ്രണയിക്കുന്ന, അക്ഷരങ്ങളെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വായനാദിനാശംസകൾ!

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m