ഇഞ്ചുറി മിനിറ്റിൽ ഗോൾ; പനാമക്കെതിരെ ഘാനക്ക് ജയം ഗ്രൂപ്പ് എല്ലിലെ മത്സരത്തിൽ പനാമക്കെതിരെ ഘാനക്ക് ജയം

Share  
എഴുത്ത്

News desk

2026 Jun 18, 09:11 AM
mannan
mn

ഗ്രൂപ്പ് എല്ലിലെ മത്സരത്തിൽ പനാമക്കെതിരെ ഘാനക്ക് ജയം. ഇഞ്ചുറി ടൈമിൽ കാലെബ് യിരെങ്കിയാണ് ഘാനയുടെ വിജയഗോൾ നേടിയത്.

മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് പനാമയായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു ഘാനക്ക് പനാമ ഗോൾ മുഖത്തേക്ക് ആദ്യ ഷോട്ട് പായിക്കാൻ.എന്നാൽ രണ്ടാം പകുതിയിൽ ഘാന കൂടുതൽ അവസരങ്ങൾ സൃഷ്ടിചു. തുടർന്ന് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ മധ്യനിര താരം കാലെബ് യിരെങ്കിയിലൂടെ (90+5) ഘാന വിജയഗോൾ കുറിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m