ആവേശപ്പോര്; ഒടുവിൽ ലോകകപ്പിൽ അക്കൗണ്ട് തുറന്ന് ഖത്തർ സ്വിറ്റ്‌സർലൻഡ്-ഖത്തർ മത്സരം സമനില (1-1)

ആവേശപ്പോര്; ഒടുവിൽ ലോകകപ്പിൽ അക്കൗണ്ട് തുറന്ന് ഖത്തർ  സ്വിറ്റ്‌സർലൻഡ്-ഖത്തർ മത്സരം സമനില (1-1)
ആവേശപ്പോര്; ഒടുവിൽ ലോകകപ്പിൽ അക്കൗണ്ട് തുറന്ന് ഖത്തർ സ്വിറ്റ്‌സർലൻഡ്-ഖത്തർ മത്സരം സമനില (1-1)
Share  
എഴുത്ത്

News desk

2026 Jun 14, 09:21 AM
SAMUDRA
NISH
mannan
mn
e

കാലിഫോർണിയയിൽ സാൻഫ്രാൻസിസ്‌കോ അരീനയിൽ ആവേശപ്പോരാട്ടമായിരുന്നു. ലോകകപ്പിലെ ആദ്യജയം മോഹിച്ചെത്തിയ ടീമിന് സ്വപ്‌നതുല്യമായ സമനില. യൂറോപ്യൻ വമ്പന്മാരെ സമനിലയിൽ തളച്ചതോടെ ഖത്തറിന് ലോകകപ്പിൽ മികച്ച തുടക്കം.ഓരോ ഗോൾ വീതം നേടിയാണ് സമനിലയായത്. സ്വിറ്റ്‌സർലൻഡിനുവേണ്ടി ബ്രീൽ എംബൊളൊയും (17 പെനാൽട്ടി) ഖത്തറിന് വേണ്ടി സമനില ഗോളടിച്ചത് ബൗലം ഖൗഖിയും (90+5) ഗോൾനേടി. മലയാളി താരം തഹ്‌സിൻ മുഹമ്മദ് കളിക്കാനിറങ്ങിയില്ല.ഈമാസം 19ന് കാനഡയ്‌ക്കെതിരെയാണ് ഖത്തറിന്റെ അടുത്ത കളി. അതേദിവസം സ്വിറ്റ്‌സർലൻഡ് ബോസ്‌നിയയെ നേരിടും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പ്രണയം:ശർമ്മിള പനോളി
SAMUDRA
m
m