രാജേന്ദ്രപ്രസാദ് അമൃതയ്ക്ക് പുരസ്കാരം സമ്മാനിച്ചു

രാജേന്ദ്രപ്രസാദ് അമൃതയ്ക്ക് പുരസ്കാരം സമ്മാനിച്ചു
രാജേന്ദ്രപ്രസാദ് അമൃതയ്ക്ക് പുരസ്കാരം സമ്മാനിച്ചു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 19, 10:36 PM
SAMUDRA
NISH
mannan
mn
BOB

മാന്നാർ: വേൾഡ് റീഹാബിലിറ്റേ ഷൻ ഓർഗനൈസേഷൻ്റെ കീഴിൽ പാലക്കാട് ആസ്ഥാനമായി പ്ര വർത്തി ക്കുന്ന ബെസ്റ്റ്‌ ഡീഡ് ഇൻ്റ ർനാഷണൽ റീഹാബിലിറ്റേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ശ്രേഷ്ഠ സേവാരത്ന പുരസ്കാരം മോട്ടിവേഷണൽ സ്പീക്കറും കലാകാരനുമായ ചെന്നിത്തല അമൃത വീട്ടിൽ രാജേന്ദ്രപ്രസാദ് അമൃതക്ക് സമ്മാനിച്ചു.

ലോകപുനരധിവാസ സംഘടന, ലോക സമാധന സം ഘടന,അന്താരാഷ്ട്ര മനുഷ്യാവകാ ശ സംഘടന, ആരോഗ്യ ഇൻസ്റ്റി റ്റ്യൂട്ട് ഒഡിക്കൽ റിസർച്ച്സെ ൻറർ എന്നിവയുടെ സംയുക്താഭിമു ഖ്യത്തിലായിരുന്നു പുരസ്കാര സമർ പ്പണം. സാമൂഹ്യനൻമലക്ഷ്യംവെ ച്ച്‌രാജേന്ദ്രപ്രസാദ് അമൃതനടത്തു ന്ന നിസ്വാർത്ഥ സേവനങ്ങളും കാരുണ്യ പ്രവർത്തന ങ്ങളുമാണ് പുര സ്കാരത്തിനർഹനാക്കിയത്.


പാലക്കാട്‌മംഗലംകുന്ന് താജ്‌മഹൽ കൺവൊക്കേഷൻ ആഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്സെഡിക്കൽ റിസർച്ച്സെൻറർ ഡയറക്ടറും ഇന്റർനാ ഷണൽ പീസ് സ്പിരിച്വൽ കൾച്ചറൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻ സലറുമായ ഡോ.സുരേഷ് കെ.ഗു പ്ലനാണ് പുരസ്കാരം സമ്മാനിച്ചത്. എസ്.എൻ.ഡി.പി യോഗം മാന്നാർയൂ ണിയൻ അഡ്മിനിസ്ട്രേറ്റീവ്ക മ്മിറ്റിയംഗമായ രാജേന്ദ്ര പ്രസാദ് അമൃത ചെന്നിത്തലയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹ്യ സാംസ്കാരിക മേഖലകളിലും നിറ സാന്നിദ്ധ്യമാണ്.

ഭാരത് സേവക് സമാജിൻ്റെ ദേശീയ ബഹുമതി ക്കും അർഹനായിട്ടുണ്ട്.

കലാസാംസ്കാരിക സമിതി,അഖിലഭാരത അയ്യപ്പ സേവാസംഘം, പാരിസ്ഥിതിക സംഘടനയായ മാന്നാർ മിലൻ 21, ചെന്നിത്തല ചാല മഹാദേവക്ഷേത്ര ഉ പദേശകസമിതിയംഗം, സച്ചിൻ മയിദേവി ആശ്രമം പ്രസിഡന്റ് എന്നിങ്ങനെ വിവിധമണ്ഡലങ്ങ ളിൽ രാജേന്ദ്രപ്രസാദ്  വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചെന്നിത്തലയിലെ ജനകീയ ഡോക്ടറായ ഡോ. ജയ രാജേന്ദ്രൻ ഭാര്യയാണ്. ചെ ന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.അരുൺ രാജേന്ദ്രൻ ഏക മകൻ . ഡോ.പാർവതിമരുമകൾ




ചിതവിവരണം: ബെസ്റ്റ് ഡീഡ് ഇൻ്റർനാഷണൽ റീഹാബിലിറ്റേഷൻ ആൻഡ് ചാരിറ്റബിൾട്രസ്റ്റ് നൽകുന്ന ശ്രേഷ്ഠ സേവാരത്ന പുരസ്കാരം രാജേ ന്ദ്രപ്രസാദ് അമൃതക്ക് ഇൻ്റർനാഷണൽ പീസ് സ്പിരിച്വൽ കൾച്ചറൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സുരേഷ് കെ.ഗുപ്തൻ സമ്മാനിച്ചപ്പോൾ. ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ റിസർച്ച് സെൻററിലെ ഡോ. മുംതാസ് ബീഗം സമീപം.


MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ✒️ അവനവൻ ലോകം - സത്യൻ മാടാക്കര
SAMUDRA
m
m
B
b