ചോമ്പാലക്കാരി മീനാകുറുപ്പ് പുരസ്‌കാര നിറവിൽ

ചോമ്പാലക്കാരി മീനാകുറുപ്പ് പുരസ്‌കാര നിറവിൽ
ചോമ്പാലക്കാരി മീനാകുറുപ്പ് പുരസ്‌കാര നിറവിൽ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 18, 11:56 AM
SAMUDRA
NISH
mannan
mn
BOB

ന്യുഡൽഹി : കലാരംഗത്തെ പ്രവർത്തനങ്ങൾക്കും സാംസ്കാരിക സംരക്ഷണത്തിനുമുള്ള ആദരമായി ചോമ്പാലക്കാരി നാട്യഗുരു ശ്രീമതി.മീനാകുറുപ്പിന് ആര്യാവർത്ത് സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റും ഐംലി ഫൗണ്ടേഷന്റെ ഐ.എഫ്.ഇ.എ. (ഐക്കണിക് ഫെസിലിറ്റേഷൻ ഓഫ് എക്സെംപ്ലറി അച്ചീവ്‌മെന്റ്‌സ്) അവാർഡ് 2026-ഉം ലഭിച്ചു.

നേഷണൽ ആൻഡ് ഇന്റർനേഷണൽ യുണിവേസിറ്റികളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ ഡൽഹിയിലെ വെൽക്കം ഹോട്ടലിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.


 

700418386_972776999009852_6975363577848148015_n

സ്ത്രീ ശാക്തീകരണം, കല-സാംസ്കാരിക സംരക്ഷണം എന്നീ മേഖലകളിൽ മീനാക്കുറുപ്പ് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരങ്ങൾ. ആര്യാവർത്ത് സർവ്വകലാശാല കാമ്പസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി ഡോക്ടറേറ്റ് ബിരുദം കൈമാറും.


700870512_972776935676525_8365992397773414037_n

കലാ-സാംസ്കാരിക മേഖലയിലെ ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ ഈ പുരസ്‌കാരങ്ങൾ വലിയ പ്രചോദനമാണെന്ന് അവർ പറഞ്ഞു.

തന്റെ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും മീന നന്ദി രേഖപ്പെടുത്തി.



698859169_972777105676508_9134477428290347289_n

കൊച്ചിയിലെ കാക്കനാട് കേന്ദ്രമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ .കെ.കെഎൻ.കുറുപ്പ് രക്ഷാധികാരിയായി പ്രവർത്തി ക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ മാനേജിംഗ് ഡയറക്ടർകൂടിയിയാണ് പ്രശസ്‌തനർത്തകിയും നാട്യഗുരുവുമായ  ചോമ്പാലക്കാരി ശ്രീമതി .മീനാകുറുപ്പ് .

ബിഎസ്‌ എസ് ദേശീയപുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരങ്ങൾ ഇതിനകം ഈ നർത്തകിയെ തേടിയെത്തിയിട്ടുണ്ട് .'


ചോമ്പാലക്കാരുടെ അഭിമാനമായ ഈ കലാകാരി മഹാകവി കുട്ടമത്തിൻ്റെ കോവ്ക്കൽ തറവാട്ടിലെ ഇളംതലമുറക്കാരികൂടിയാണ് .

ഭർത്താവ് ശ്രീ .അനിൽകുമാർ പൊറ്റെക്കാട് ഊരാളു ങ്കൽ ULCC യുടെ ക്വളിറ്റി കണ്ട്രോൾ സാങ്കേതിക വിഭാഗത്തിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്.



capture

കൊച്ചിയിലൊരു കലാ സാംസ്ക്കാരിക കേന്ദ്രം


2018-ൽ ഡോ. കെ. കെ. എൻ കറുപ്പ് രക്ഷാധികാരിയായും മകൾ മീന കുറുപ്പ് മാനേജിംഗ് ഡയറക്ടർ ആയും മറ്റു മൂന്നു പേർ ഗായത്രി, അഞ്ജലി, സന എന്നിവർ ഡയറക്ട്ടേഴ്സ് ആയും സ്ഥാപിച്ച ഇൻഡ്യൻ കൾച്ചറൽ ആൻ്റ് ഹെറിട്ടേജ് സെൻ്റർ (iCHC) എന്ന സ്ഥാപനത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, വെസ്റ്റേൺ ഡാൻസ് , മ്യൂസിക്, മാർഷ്യൽ ആർട്ട്സ്, ഇൻസ്ട്രുമെൻ്റൽ ക്ലാസ്സസ് എന്നിവ നടത്തി വരുന്നു.

meena-kurupp

കൂടാതെ അണ്ണാമലൈ യൂണിവേഴ്റ്റിയുടെ ഭരതനാട്യത്തിൽ ഡിഗ്രിയും മാസ്റ്റേഴ്സ് കോഴ്സുകളും, ഗവ. ഓഫ് ഇൻഡ്യയുടെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളും, തമിഴ്നാട് തഞ്ചാവൂർ , തമിഴ് യൂനിവേഴ്സിറ്റിയുടെ ഗ്രേഡ് കോഴ്സുകളും നടത്തിവരുന്നു.

702638003_972777239009828_8855986396095458377_n

ഭർത്താവ് ശ്രീ .അനിൽകുമാർ പൊറ്റെക്കാട് ഊരാളു ങ്കൽ ULCC യുടെ ക്വളിറ്റി കണ്ട്രോൾ സാങ്കേതിക വിഭാഗത്തിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്.




വീഡിയോ കണ്ടാലും 

https://www.youtube.com/shorts/7KnqKY7o2dk

mannan--new

 


mannan-anjali-advt
manna-anali-mahe-park
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b