'ശൈലമുഖിപ്പൂക്കൾ' നോവൽ പ്രകാശനം ചെയ്തു

'ശൈലമുഖിപ്പൂക്കൾ' നോവൽ പ്രകാശനം ചെയ്തു
'ശൈലമുഖിപ്പൂക്കൾ' നോവൽ പ്രകാശനം ചെയ്തു
Share  
എഴുത്ത്

News desk

2026 May 02, 08:32 AM
SAMUDRA
NISH
mannan

കോഴിക്കോട്: ജാനമ്മ കുഞ്ഞുണ്ണി രചിച്ച 'ശൈലമുഖിപ്പൂക്കൾ' എന്ന നോവൽ പ്രകാശനം ചെയ്തു. എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ കേരള വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവിക്ക് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. വലിയ പ്രയത്നത്തിലൂടെയാണ് ഗ്രന്ഥകർത്താവ് ഈ കൃതി തയ്യാറാക്കിയതെങ്കിലും, തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട് നോവലിൽ പ്രതിപാദിക്കുന്ന പല കാര്യങ്ങളോടും തനിക്ക് യോജിക്കാനാവില്ലെന്ന് ടി.പി. രാമകൃഷ്ണൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു.


​കൈരളി-വേദി ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരായ യു. ഹേമന്ത്കുമാർ, കെ.ടി. കുഞ്ഞിക്കണ്ണൻ, രാധാകൃഷ്‌ണൻ ചെറുവല്ലി, വിൽസൺ സാമുവൽ, സുരേഷ്‌കുമാർ എന്നിവർ സംബന്ധിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m