ഫീനിക്സ് സെവൻസ് ഫുട്‌ബോൾ: ആതിഥേയരെ കീഴടക്കി ടൗൺ ടീം അരീക്കോട്
Share
കൊടുവള്ളി: കൊടുവള്ളി ഫീനിക്‌സ് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ടൗൺ ടീം അരീക്കോടിന് ആവേശജയം. ഞായറാഴ്‌ച നടന്ന പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് അവർ ആതിഥേയരായ ഫീനിക്‌സ് കൊടുവള്ളിയെ പരാജയപ്പെടുത്തിയത്.
ടൂർണമെന്റിൽ തിങ്കളാഴ്‌ച രാത്രി എട്ടു മണിക്ക് നടക്കുന്ന മത്സരത്തിൽ ഫീനിക്സ് റോയൽ ട്രാവൽസ് കോഴിക്കോട്, ലക്കി സോക്കർ കോട്ടപ്പുറവുമായി ഏറ്റുമുട്ടും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
116
2026 Jun 02, 10:43 AM
140
2026 May 29, 07:06 AM
123
2026 May 25, 10:56 PM
140
2026 May 25, 08:44 AM
140
2026 May 25, 08:39 AM
140
2026 May 24, 07:36 AM




















