ഡോ. സി.എം. നീലകണ്ഠന് മഹാകവി കുട്ടമത്ത് സ്മാരകസമിതി പുരസ്‌കാരം

ഡോ. സി.എം. നീലകണ്ഠന് മഹാകവി കുട്ടമത്ത് സ്മാരകസമിതി പുരസ്‌കാരം
ഡോ. സി.എം. നീലകണ്ഠന് മഹാകവി കുട്ടമത്ത് സ്മാരകസമിതി പുരസ്‌കാരം
Share  
2026 Apr 19, 12:50 PM
SAMUDRA
NISH
yoga

കോഴിക്കോട്  : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സാഹിത്യവിഭാഗം പ്രൊഫസറും വൈദികപഠന കേന്ദ്രം ചുമതലക്കാരനുമായ ഡോ. സി.എം. നീലകണ്ഠനെ കൊല്ലൂർ മഹാകവി കുട്ടമത്ത് സ്മാരകസമിതിയുടെ 2026-ലെ സമഗ്രസംഭാവനാ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു. ശ്രീശങ്കരാചാര്യ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഗീതാകുമാരി അധ്യക്ഷയായ പണ്ഡിതസമിതിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.

നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായ ഒക്ടോബർ 12-ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് സ്മാരകസമിതി ചെയർമാൻ ഡോ. കെ.കെ.എൻ. കുറുപ്പ് അറിയിച്ചു. സംസ്കൃത സാഹിത്യത്തിനും വൈദിക പഠനങ്ങൾക്കും ഡോ. നീലകണ്ഠൻ നൽകി വരുന്ന മഹത്തായ സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA