പ്രേംജിത്ത് ചോമ്പാലയ്ക്ക് നാടിൻ്റെ സ്‌നേഹാദരം

പ്രേംജിത്ത് ചോമ്പാലയ്ക്ക്  നാടിൻ്റെ  സ്‌നേഹാദരം
പ്രേംജിത്ത് ചോമ്പാലയ്ക്ക് നാടിൻ്റെ സ്‌നേഹാദരം
Share  
2026 Apr 13, 08:02 PM
SAMUDRA
NISH
KWICOS
yoga

മുക്കാളി : ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാര ജേതാവും പ്രമുഖഗാനര ചയിതാവും  കവിയും നോവലിസ്റ്റുമായ പ്രേംജിത്ത് ചോമ്പാലയ്ക്ക് അഴിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ സ്നേഹാദരം .

ആവിക്കര പതിനാറാം വാർഡ് മെമ്പർ വി. എൻ .ശ്രീകലയുടെ നേതൃത്വത്തി ൽ റൈറ്റ് ചോയിസ്‌ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹാദരം പരിപാടിയുടെഭാഗമായി മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 100 ദിനം പൂർത്തിയാക്കിയ ആവിക്കര പതിനാറാം വാർഡിലെ മുഴുവൻ അംഗങ്ങൾക്കും

sreekala

വാർഡ് മെമ്പർ വി. എൻ .ശ്രീകലയുടെ സ്നേഹോപഹാരമായി വിഷുക്കോടി വിതരണവും നടന്നു. വാർഡിലെ വികസന കമ്മി റ്റി കൺവീനർ രാഘവൻ കെ .പി. അധ്യക്ഷത വഹിച്ചു . പഞ്ചായത്ത്‌ പ്രസിഡന്റ് കെ ലീല പരിപാടി ഉത്ഘാടനം ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA