കരാട്ടെ കിരീടം നാലാംതവണയും കാലിക്കറ്റിന്

കരാട്ടെ കിരീടം നാലാംതവണയും കാലിക്കറ്റിന്
കരാട്ടെ കിരീടം നാലാംതവണയും കാലിക്കറ്റിന്
Share  
2026 Apr 10, 08:45 AM
SAMUDRA
NISH
mannan
mn
BOB

തേഞ്ഞിപ്പലം: അസമിലെ ദിബുർഗ് സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തഃസർവകലാശാല കരാട്ടെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാംതവണയും കിരീടം നേടി കാലിക്കറ്റ് സർവകലാശാല വനിതാടീം. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി രണ്ടുവീതം സ്വർണവും വെങ്കലവും നേടിയ മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ എം.എ. ഹിസ്റ്ററി വിദ്യാർഥിനിയായ പി.പി. ഫർഷാന തിരഞ്ഞെടുക്കപ്പെട്ടു.ടീം കത്ത വിഭാഗത്തിൽ പി.പി. ഫർഷാന, സ്റ്റേസി എസ്, ചാരുവിൽ, എസ്. ഐശ്വര്യ (എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്), സ്മൃതി (സെയ്‌ൻ്റ് തോമസ് കോളേജ്, തൃശ്ശൂർ) എന്നിവർ സ്വർണംനേടി. ടീം കുമിത്തെ വിഭാഗത്തിൽ സാനിയ (ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ ഈസ്റ്റ് ഹിൽ കോഴിക്കോട്) പി.പി. ഫർഷാന, സ്റ്റേസി എസ്. ചാരുവിൽ, സുമേഗ്ന (എം.ഇ.എസ്. കല്ലടി, മണ്ണാർക്കാട്) എന്നിവർ വെങ്കലം കരസ്ഥമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b