യൂത്ത് ചേംബർ ഫുട്ബോൾ ടൂർണമെന്റ്
Share
എളവള്ളി : യൂത്ത് ചേംബർ അജ്‌മൽ എവർറോളിങ് ട്രോഫിക്കായുള്ള ഫുട്‌ബോൾ ടൂർണമെൻ്റിൽ ഒയാമ ആളൂർ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഒ.ആർ.പി.സി. കേച്ചേരിയെ പരാജയപ്പെടുത്തി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ. ലെനിൻ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് സെക്രട്ടറി സർഫാസ് മുഹമ്മദ് അധ്യക്ഷനായി. എ.എസ്. അഭിജിത്ത്, പി.പി. നൗഷാദ്, കെ.കെ. വിഷ്‌ണു, പി.എ. നിയാസ്, കെ.പി. ശ്രീജിത്ത്, ഫിഡൽ ലെനിൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
96
2026 Jun 28, 09:29 PM
140
2026 Jun 28, 02:53 PM
140
2026 Jun 28, 09:40 AM
140
2026 Jun 28, 09:38 AM
140
2026 Jun 28, 09:37 AM



























