ഇ.വി.ശ്രീധരന്‍ വാര്‍ഷികദിനം ; സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി

ഇ.വി.ശ്രീധരന്‍ വാര്‍ഷികദിനം ;  സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി
ഇ.വി.ശ്രീധരന്‍ വാര്‍ഷികദിനം ; സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി
Share  
2026 Apr 02, 08:22 PM
SAMUDRA
NISH

ചോമ്പാല :പ്രമുഖകഥാകൃത്തും നോവലിസ്റ്റും മാധ്യമപ്രവർത്തകനും ചോമ്പാലക്കാരുടെ പ്രിയങ്കരനുമായ ശ്രീ .ഇ .വി .ശ്രീധരൻ്റെ ഒന്നാം ചരമവാർഷികം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വള്ളിക്കാട് പടവത്തും താഴെപ്പാലത്ത് നടന്നു .


e-vsrsdharan

കലാസാഹിത്യരംഗത്തെ ശ്രദ്ധേയവ്യക്തിത്വങ്ങളും ബന്ധുമിത്രാദികളും ചേർന്ന് ഏപ്രിൽ 2 ന് രാവിലെ ഇ. വി. ശ്രീധരൻ അന്ത്യവിശ്രമം കൊളളുന്ന വളളിക്കാടിനടുത്ത് പടവത്തുംതാഴ പാലത്ത് നടത്തിയ അനുസ്മരണ പരിപാടി പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു.

nanu-pk

നേരത്തെ നാദാപുരം റോഡിൽ രൂപീകരിച്ച സംഘാടക സമിതിയുടെ നിയന്ത്രണത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .

 പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന ചടങ്ങില്‍ ടി.കെ.വിജരാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സദാനന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി.സജ്ജയ് മുഖ്യാതിഥിയായി .ണ്ടായി .

prabhakaran

മഹേഷ് മംഗലാട് , വി.കെ.പ്രഭാകരന്‍ , സത്യന്‍ മാടാക്കര ,പി.കെ.നാണു , പി.ബാബുരാജ് , ഇ.പി.ദാമോദരന്‍ , എടയത്ത് ശ്രീധരന്‍ , തില്ലങ്കേരി ഗോവിന്ദന്‍ , ടി.ദേവി (മുന്‍ വനിതാ കമ്മീഷന്‍ അംഗം ) സി.സി.രാജന്‍ , തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം കേന്ദ്രമായി സാഹിത്യ-മാധ്യമ പ്രവര്‍ത്തനം നടത്തിയ ഇ.വി.ശ്രീധരന് ജന്മനാട്ടില്‍ സാഹിത്യ സ്‌മാരകം പണിയണമെന്ന ആഗ്രഹവും അനുസ്മരണ പരിപാടിയിലു

sayannam-e-v-sreedharan_1775141494
e-.v-.sreedharan_1775141527
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം നരച്ച മുടികളിൽ നിന്ന് Prasad P T Puthiyaveettil
കല / സാഹിത്യം / കായികം കിരീടംചൂടി കാലിക്കറ്റ്
കല / സാഹിത്യം / കായികം കഥകളിയായി അരങ്ങിലെത്തി 'ദാവിഞ്ചിപ്പൊരുൾ'
SAMUDRA