എസ്.എഫ്.സി. ഫുട്‌ബോൾ ലീഗ്: മലബാർ വാരിയേഴ്സ് ജേതാക്കൾ

എസ്.എഫ്.സി. ഫുട്‌ബോൾ ലീഗ്: മലബാർ വാരിയേഴ്സ് ജേതാക്കൾ
എസ്.എഫ്.സി. ഫുട്‌ബോൾ ലീഗ്: മലബാർ വാരിയേഴ്സ് ജേതാക്കൾ
Share  
2026 Apr 01, 09:03 AM
SAMUDRA
NISH

തോപ്പുംപടി : സതേൺ ഫുട്‌ബോൾ ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ലീഗ് ടൂർണമെന്റിൽ സോക്കർ എമിറേറ്റ്സ് എഫ്.സി.യെ പരാജയപ്പെടുത്തി മലബാർ വാരിയേഴ്‌സ ജേതാക്കളായി.


ടൂർണമെന്റിലെ മികച്ച കളിക്കാരനായി മലബാർ വാരിയേഴ്സ‌ിന്റെ ഒ.സി. അരുണിനെയും പ്രോമിസിങ് അപ്ലയറായി സോക്കർ എമിറേറ്റ്സിലെ കൗശിക് ബിശ്വാസിനെയും മികച്ച ഗോൾ കീപ്പറായി മറൈനേഴ്സ‌് എഫ്.സി.യുടെ ലതിനെയും തിരഞ്ഞെടുത്തു. കെ.എം. രതീഷ് സമ്മാനങ്ങൾ വിതരണം ചെയ്‌തു. എസ്.എഫ്.സി. പ്രസിഡന്റ് മഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അനസ്, ബി. വിനു, ഫ്രാൻസിസ് ആൽഫ്രഡ്, കിരൺ, ജെബിൻ ജോയ്, ഷാജി മാടിച്ചേരി തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA