മലപ്പുറത്ത് ആവേശമായി 'സ്വീപ്' മാരത്തൺ
Share
മലപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ ബോധവത്കരിക്കാനായി തിരഞ്ഞെടുപ്പ് വിഭാഗം മാരത്തൺ സംഘടിപ്പിച്ചു.
മലപ്പുറം കിഴക്കേത്തലയിൽനിന്ന് ആരംഭിച്ച മാരത്തൺ മേൽമുറിയിൽ സമാപിച്ചു. കളക്‌ടർ ഡോ. വിനയ് ഗോയൽ ഫ്ളാഗ്ഓഫ് ചെയ്‌തു. ജനാധിപത്യ പ്രക്രിയയിൽ ഓരോവോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
116
2026 Apr 19, 06:16 PM
127
2026 Apr 15, 11:50 AM
















