ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സ‌ിറ്റി സംസ്ഥാന കായികമേളയ്ക്ക് തുടക്കം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സ‌ിറ്റി സംസ്ഥാന കായികമേളയ്ക്ക് തുടക്കം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സ‌ിറ്റി സംസ്ഥാന കായികമേളയ്ക്ക് തുടക്കം
Share  
2026 Mar 23, 08:44 AM
SAMUDRA
NISH

കൊച്ചി :ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സ‌ിറ്റിയുടെ സംസ്ഥാന കായികമേളയ്ക്ക് തുടക്കമായി. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ മേള ഉദ്ഘാടനം ചെയ്‌തു.


മുൻ എം.എൽ.എ.യും ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റ് ഗോൾഡ് മെഡലിസ്റ്റുമായ എം.ജെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത് ദീപശിഖ തെളിയിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ്‌ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതിരാജ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. ബാലകൃഷ്‌ണൻ, പി. ഹരിദാസ്, ഡോ. റെനി സെബാസ്റ്റ്യൻ, സ്പോർട്സ് കമ്മിറ്റി ജനറൽ കൺവീനർ ജി. സുഗുണൻ, രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു. എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA