കിരീടം നിലനിർത്തി കാലിക്കറ്റ്

കിരീടം നിലനിർത്തി കാലിക്കറ്റ്
കിരീടം നിലനിർത്തി കാലിക്കറ്റ്
Share  
2026 Mar 14, 08:51 AM
Thankachan
marmma
anardhanan latest

ദേശീയ അന്തഃസർവകലാശാലാ നെറ്റ്ബോൾ


തേഞ്ഞിപ്പലം: ഭോപാൽ സേജ് സർവകലാശാലയിൽ നടന്ന ദേശീയ അന്തഃസർവകലാശാലാ നെറ്റ്‌ബോൾ പുരുഷ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാംതവണയും കപ്പുയർത്തി കാലിക്കറ്റ് സർവകലാശാല. സൂപ്പർ ലീഗിൽ എം.ജി. സർവകലാശാലയെയും (32-30) പുണെ സാവിത്രി ഭായ് ഫുലെ സർവകലാശാലയെയും (38-32) സേജ് സർവകലാശാലയെയും (54-31) പരാജയപ്പെടുത്തിയാണ് കിരീടം നിലനിർത്തിയത്. സേജ് സർവകലാശാലാ ചാൻസലർ ഇ.ആർ. സഞ്ജീവ് അഗർവാൾ ട്രോഫി സമ്മാനിച്ചു


ടീം അംഗങ്ങൾ: അഖിൽ ആൻ്റണി (ക്യാപ്റ്റൻ), മിലൻ എം. സാജു, അമൽ ജോസ്, ജുവൽ വർഗീസ് (നൈപുണ്യ കോളേജ്, പൊങ്ങം), അമൽ ജീവൻ, സി.കെ. ജയകൃഷ്ണൻ, എസ്. ആദിത്യൻ, കെവിൻ എ. ഷാജി, ജെ.എസ്. ജിഷ‌, റോബിൻ കെ. സജി (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), കൃഷ്ണദത്തൻ, അലൻ ജോയ് മാത്യു (സഹ്യദയ കോളജ്, കൊടകര). പരിശീലകൻ: ജിതിൻ മാത്യു. മാനേജർ: എബിൻ റാഫേൽ,

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles