കൃഷ്ണമേനോൻ സ്‌മാരകഗവ. വനിതാ കോളേജ് ചാമ്പ്യന്മാർ

കൃഷ്ണമേനോൻ സ്‌മാരകഗവ. വനിതാ കോളേജ് ചാമ്പ്യന്മാർ
കൃഷ്ണമേനോൻ സ്‌മാരകഗവ. വനിതാ കോളേജ് ചാമ്പ്യന്മാർ
Share  
2026 Feb 28, 08:44 AM
SAMUDRA
NISH

കണ്ണൂർ : കൃഷ്ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല വനിതാവിഭാഗം പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കൃഷ്‌ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് ചാമ്പ്യന്മാരായി. പയ്യന്നൂർ കോളേജ് രണ്ടാംസ്ഥാനവും കണ്ണൂർ എസ്.എൻ. കോളേജ് മൂന്നാംസ്ഥാനവും നേടി. കൃഷ്‌ണമേനോൻ സ്മാരക ഗവ. വനിതാകോളേജിലെ പി.കെ. രേവതിയെ മികച്ച ലിഫ്റ്ററായി തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ ഡോ. കെ.ടി.ചന്ദ്രമോഹനൻ മത്സരം ഉദ്ഘാടനം ചെയ. പവർലിഫ്റ്റിങ് ഇന്ത്യ വൈസ് പ്രസിഡന്റ് മോഹൻ പീറ്റർ സമ്മാനം വിതരണം ചെയ്‌തു. ഡോ. കെ.വി. അനൂപ്, ഡോ. കെ. ശ്യാംനാഥ് എന്നിവർ സാംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA