'ആത്മായനങ്ങളുടെ ഖസാക്ക്' അവാർഡ് ഷാജി പുല്പള്ളിക്ക്

'ആത്മായനങ്ങളുടെ ഖസാക്ക്' അവാർഡ് ഷാജി പുല്പള്ളിക്ക്
'ആത്മായനങ്ങളുടെ ഖസാക്ക്' അവാർഡ് ഷാജി പുല്പള്ളിക്ക്
Share  
2026 Feb 27, 08:57 AM
SAMUDRA
NISH

കല്പറ്റ: കൂത്താട്ടുകുളം സർഗാത്മക വിചാരവേദി എം.കെ. ഹരികുമാറിന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതിയുടെപേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അവാർഡ് ഷാജി പുല്പള്ളിയുടെ ലേഖനസമാഹാരമായ 'ജാതിചോദിക്കുന്ന കാലം' എന്ന കൃതിക്ക് ലഭിച്ചു. എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം.കെ. ഹരികുമാർ പുരസ്‌കാരവിതരണം നിർവഹിച്ചു. ഫാദർ അനിൽ ഫിലിപ്പ് അധ്യക്ഷതവഹിച്ചു. വേണു വി ദേശം, ഡോ. എ. രാജഗോപാൽ കമ്മത്ത്, സണ്ണി തായങ്കരി, ഡോ. ചന്ദ്രബിന്ദു, പി.എൻ. രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഷാജി പുല്പള്ളിയുടെ പതിനേഴ് ലേഖനങ്ങളുടെ സമാഹാരമാണ് 'ജാതി ചോദിക്കുന്ന കാലം',

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA