സംസ്ഥാന യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻമാരായ ജില്ലാ ടീമിന് സ്വീകരണം

സംസ്ഥാന യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻമാരായ ജില്ലാ ടീമിന് സ്വീകരണം
സംസ്ഥാന യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻമാരായ ജില്ലാ ടീമിന് സ്വീകരണം
Share  
2026 Feb 17, 08:33 AM

തൃക്കരിപ്പൂർ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻമാരായ ജില്ലാ യൂത്ത് ടീമിന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ടീം പരിശീലകൻ പ്രവീൺ, സഹപരിശീലകൻ വിജോഷ്, ടീം ക്യാപ്റ്റൻ ഉമർ അഫാഫ്, വൈസ് ക്യാപ്റ്റൻ ഹേമന്ത് സനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ടീം അംഗങ്ങളെ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡൻറ് വീരമണി ചെറുവത്തൂർ, സെക്രട്ടറി ടി.കെ.എം. മുഹമ്മദ് റഫീഖ് പടന്ന, വൈസ് പ്രസിഡൻറ് രാജൻ എടാട്ടുമ്മൽ, കെ.കെ. സൈനുദ്ദീൻ, മുഹമ്മദ് ബീരിച്ചേരി, ബഷീർ മെട്ടമ്മൽ, ഷാജഹാൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം അണ്ടർ-20 ഫുട്‌ബോൾ; കാസർകോട് ചാമ്പ്യൻമാർ