കൂത്താട്ടുകുളം : കുവൈത്ത് ഇൻ്റർനാഷണൽ ഷോ ജമ്പിങ് ചാമ്പ്യൻഷിപ്പിൽ കൂത്താട്ടുകുളം പാലക്കുഴ വലിയ തേക്കുംതടത്തിൽ സോജോ ബേബി സ്വർണം നേടി.
സി.എസ്.ഐ. വൺ സ്റ്റാർ, ശ്രീസ്റ്റാർ വിഭാഗത്തിൽ 110 ക്ലാസ് മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയത്.
വിവിധ രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തിലധികം പേരെ സോജോ പരിശീലിപ്പിച്ചിട്ടുണ്ട്. കുവൈത്ത്, സൗദി അറേബ്യ, ബ്രിട്ടൻ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിൽനിന്നുള്ള 250 റൈഡർമാരാണ് പാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കുവൈത്ത് ഇന്റർനാഷണൽ ഷോ ജമ്പിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കൂത്താട്ടുകുളം പാലക്കുഴ വലിയ തേക്കുംതടത്തിൽ സോജോ ബേബി പുരസ്കാരം ഏറ്റുവാങ്ങുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








