സംസ്ഥാന മിനി നെറ്റ് ബോൾ: ആലപ്പുഴ വിജയികൾ

സംസ്ഥാന മിനി നെറ്റ് ബോൾ: ആലപ്പുഴ വിജയികൾ
സംസ്ഥാന മിനി നെറ്റ് ബോൾ: ആലപ്പുഴ വിജയികൾ
Share  
2026 Feb 09, 09:30 AM
Thankachan
marmma
anardhanan latest

മുതുകുളം കാസർകോട്ടുനടന്ന 13 വയസ്സിൽ താഴെയുള്ളവരുടെ സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ജേതാക്കളായി.

ഫൈനലിൽ പാലക്കാടിനെയാണ് തോൽപ്പിച്ചത്. ‌സ്കോർ 16-13.


ആലപ്പുഴയുടെ ക്യാപ്റ്റൻ എസ്. സഹദ്യയെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. കഴിഞ്ഞവർഷം നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും സഹദ്യയായിരുന്നു മികച്ച താരം. ആലപ്പുഴ സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles