സംസ്ഥാന പഞ്ചഗുസ്‌തി ജേതാക്കൾ

സംസ്ഥാന പഞ്ചഗുസ്‌തി ജേതാക്കൾ
സംസ്ഥാന പഞ്ചഗുസ്‌തി ജേതാക്കൾ
Share  
2026 Feb 05, 08:37 AM
Thankachan
marmma
anardhanan latest

പാലാ: സുൽത്താൻ ബത്തേരിയിൽനടന്ന 48-ാമത് സംസ്ഥാന ആം റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്കുവേണ്ടി മത്സരിച്ച പാലാ ആംഫിറ്റ് ജിമ്മിലെ അംഗങ്ങൾ ജേതാക്കളായി. എഡ്വിൻ ബിജു, ആഞ്ചലോ ആൻ്റോ പുഴക്കര, ആദിത്യൻ അഭിലാഷ്, ഡെൽമ ജോർജ്, ചാണ്ടിച്ചൻ തോമസ്, ജോയി തോമസ്, അർജുൻ കെ.അനിൽ, നെവിൻ ജെയിംസ്, അനന്ദു രവീന്ദ്രൻ, ശോഭനാ ചന്ദ്രൻ, അഞ്ജു സന്തോഷ് എന്നിവർ ചേർന്ന് 23 മെഡൽ നേടി. സബ് ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻപട്ടം എഡ്വിൻ ബിജു നേടി.


കോച്ച് അനൂപ് പുളിക്കലിൻ്റെ പരിശീലനമികവിലാണ് കോട്ടയം ജില്ലയ്ക്കുവേണ്ടി മികച്ചവിജയം നേടാൻ സാധിച്ചതെന്ന് എഡ്വിൻ ബിജു, ജോയി തോമസ്, ആഞ്ചലോ ആന്റോ പുഴക്കര എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles