സർവകലാശാല ചെസ് കിരീടം പയ്യന്നൂർ കോളേജിന്

സർവകലാശാല ചെസ് കിരീടം പയ്യന്നൂർ കോളേജിന്
സർവകലാശാല ചെസ് കിരീടം പയ്യന്നൂർ കോളേജിന്
Share  
2026 Feb 04, 06:59 AM
Thankachan
marmma
anardhanan latest

വിളയാങ്കോട് : കണ്ണൂർ സർവകലാശാല ഇന്റർ കൊളആജിയറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാവിഭാഗങ്ങളിൽ പയ്യന്നൂർ കോളേജ് ഒന്നാം സ്ഥാനം നേടി. പുരുഷവിഭാഗത്തിൽ കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് രണ്ടും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് തളിപ്പറമ്പ് മൂന്നും സ്ഥാനം നേടി. വനിതകളിൽ മലബാർ ട്രെയിനിങ് കോളേജ് പേരാവൂർ രണ്ടാം സ്ഥാനവും, നിർമലഗിരി കോളേജ് കൂത്തുപറമ്പ് മൂന്നാം സ്ഥാനവും നേടി.


വിറാസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. അബു ഇസ്ഹാഖ് ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ഡോ. വി. വിനീത് കുമാർ, കെ. സജേഷ് എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles