ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുവാന്‍ പാക്കിസ്ഥാന്‍

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുവാന്‍ പാക്കിസ്ഥാന്‍
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുവാന്‍ പാക്കിസ്ഥാന്‍
Share  
2026 Feb 01, 10:20 PM
Thankachan
marmma
anardhanan latest

ഇന്ത്യയുമായുള്ള ടി20 ലോകകപ്പ് മത്സരം പാക്കിസ്ഥാന്‍ ബഹിഷ്കരിക്കുമെന്ന് സൂചന. പാക് സര്‍ക്കാര്‍ പിസിബിയ്ക്ക് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് ലഭിയ്ക്കുന്ന വിവരം. കൊളംബോയില്‍ ഫെബ്രുവരി 15ന് ആണ് പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം നടക്കാനിരുന്നത്.


ബംഗ്ലാദേശ് തങ്ങളുടെ മത്സരം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യം ഐസിസി നിരസിച്ചതോടെ ടീം ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുയും പകരം സ്കോട്ലാന്‍ഡിനെ ഐസിസി ടൂര്‍ണ്ണമെന്റിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ പാക്കിസ്ഥാന്‍ ടൂര്‍ണ്ണമെന്റ് ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയ്ക്കെതിരെയുള്ള മത്സരം മാത്രം ബഹിഷ്കരിക്കുവാനാണ് പാക് തീരുമാനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles