ജയിലിലെ അരങ്ങിൽ റോമിയോയും ജൂലിയറ്റും

ജയിലിലെ അരങ്ങിൽ റോമിയോയും ജൂലിയറ്റും
ജയിലിലെ അരങ്ങിൽ റോമിയോയും ജൂലിയറ്റും
Share  
2026 Jan 29, 09:10 AM

തൃശ്ശൂർ : അവരിൽ പലരും കാലങ്ങൾക്കുശേഷമാണ് നാടകം കാണുന്നത്. തങ്ങൾക്കായി ലോകപ്രശസ്ത‌ നാടകസംഘം ജയിലിലേക്ക് വരുന്നെന്ന വാർത്തയറിഞ്ഞ് അന്തേവാസികൾ ആകാംക്ഷയോടെ കാത്തിരിപ്പിലായിരുന്നു. ഇറ്റ്ഫോക് നാടകോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ ജയിൽ അങ്കണത്തിൽ വില്യം ഷേക്‌സ്‌പിയറിൻ്റെ റോമിയോ ആൻഡ് ജൂലിയറ്റ് നാടകം അരങ്ങേറിയപ്പോൾ ജയിൽ അന്തേവാസികളും ആ പ്രണയകഥയ്ക്കൊപ്പം സഞ്ചരിച്ചു.


നാടകാവസാനം നിറഞ്ഞ കൈയടിയോടെ അഭിനേതാക്കളായ പീറ്റർ കിർക്കിനെയും പിൽഡ് സണിനെയും അഭിനന്ദിച്ചു.


തടവുപുള്ളികളുടെ മാനസികപരിവർത്തനം ലക്ഷ്യമാക്കിയാണ് റോമിയോ ആൻഡ് ജൂലിയറ്റ് വിയ്യൂർ ജയിലിൽ അവതരിപ്പിച്ചത്, അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ട‌ർ ഡോ. അഭിലാഷ് പിള്ള, ഫെസ്റ്റിവൽ ക്യൂറേറ്റർ റുവാന്തി ഡി ചിക്കേറ എന്നിവർ നാടകസംഘത്തെ അനുഗമിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI