സംസ്ഥാന സബ്ജനിയർ വോളി; പെൺകുട്ടികളിൽ കണ്ണൂർ
Share
വെള്ളരിക്കുണ്ട് : സംസ്ഥാന സബ്ജനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ചാമ്പ്യൻമാരായി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കോഴിക്കോടിനെ പരാജയപ്പെടുത്തിയത്. തൃശ്ശൂരിനാണ് മൂന്നാം സ്ഥാനം. കണ്ണൂർടീമിന് ഡോ. സജീവ് മറ്റത്തിലും കോഴിക്കോടിന് എം.പി. ജോസഫും തൃശ്ശൂരിന് ഷൈജൻ ചാക്കോയും ട്രോഫിയും മെഡലും സമ്മാനിച്ചു.
ആൺകുട്ടികളുടെ മത്സരം ഞായറാഴ്‌ച തുടങ്ങി തിങ്കളാഴ്ച സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
110
2026 Mar 13, 06:10 PM
116
2026 Mar 11, 04:13 PM
135
2026 Mar 10, 11:23 PM















