ദക്ഷിണേന്ത്യൻ ബാൻഡ് മത്സരം: കാസർകോട് നവോദയ ജേതാക്കൾ

ദക്ഷിണേന്ത്യൻ ബാൻഡ് മത്സരം: കാസർകോട് നവോദയ ജേതാക്കൾ
ദക്ഷിണേന്ത്യൻ ബാൻഡ് മത്സരം: കാസർകോട് നവോദയ ജേതാക്കൾ
Share  
2026 Jan 15, 09:29 AM

പെരിയ : ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ ബാൻഡ് മത്സരത്തിൽ പെരിയ ജവാഹർ നവോദയ വിദ്യാലയം ബ്രാസ് ബാൻഡ് ബോയ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. നവോദയ വിദ്യാലയം പ്ലസ് വൺ വിദ്യാർഥികളായ വി.കെ.ഘനശ്യാം. ഡി.കെ.ജീവൻകൃഷ്‌ണ, കൈലാസ് എം. നായർ, പി.എസ്.ഗൗതം, മാത്യു ഷാജു ഭഗത് പി. നായർ, ഹരിദേവ് വിനയൻ, എസ്.പവൻരാജ്, അലോക് പി. സുനിൽ, ദേവി പ്രസാദ്, ഉജ്വൽ, വി.കാർത്തിക്, എ.വി.ശിവജിത്ത്, ആർ.ഡി.പ്രതീഷ്, ആർ.ശ്രീഹരി, നന്ദകിഷോർ, എസ്.പി.ശാർദുൽ, എൻ.ബി.മഹേശ്വർ, കാശിനാഥ്, എം.കാർത്തിക്, യദുനന്ദൻ, അർജുൻ എം. നമ്പ്യാർ, പി. അർഷിത്ത്, എം. ശിവ്നന്ദ്, സുമന്ത്, ജശ്വിന്ദ്, ഭരത് കൃഷ്ണ തുടങ്ങി 27 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. അരവിന്ദാക്ഷനായിരുന്നു പരിശീലകൻ. 24-ന് ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ ദക്ഷിണേന്ത്യയെ ഇവർ പ്രതിനിധീകരിക്കും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം മലയോരത്ത് ഫുട്‌ബോൾ ആവേശം
THARANI