മനം കവർന്ന് 'ഇക്ഷ'

മനം കവർന്ന് 'ഇക്ഷ'
മനം കവർന്ന് 'ഇക്ഷ'
Share  
2026 Jan 13, 09:05 AM
ram

കോഴിക്കോട് : ഓരോരുത്തരും അവരുടെ ചിന്തകളെയും ഭാവനകളെയും പലതരത്തിൽ, പല മാധ്യമത്തിൽ വരച്ചുവെച്ചു. അതെല്ലാം ചേർന്ന് കാണികൾക്ക് ഒരുക്കുന്നത് ഒരു ദൃശ്യപ്രപഞ്ചവും. കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തിങ്കളാഴ്‌ച തുടങ്ങിയ പെയിന്റിങ്ങുകളുടെ ഗ്രൂപ്പ് എക്സിബിഷൻ 'ഇക്ഷ'യാണ് ആസ്വാദകമനം കവരുന്നത്.


അബ്സ്ട്രാക്ട്, ക്രിയേറ്റീവ്, റിയലിസ്റ്റിക്, സർറിയലിസ്റ്റിക്, മ്യൂറൽ വിഭാഗങ്ങളിലെല്ലാമുള്ള പെയിന്റിങ്ങുകളുണ്ട്. മ്യൂറൽ, മധുബനി, രാജസ്ഥാനി ഫോക് ആർട്ട്, ബനാന ലീഫ് പെയിന്റിങ്ങുകളെല്ലാം ശ്രദ്ധനേടുന്നവയാണ്. വേദിക് മെറ്റൽ ആർട്ടിൽ ചെയ്തത ചിത്രങ്ങളും വേറിട്ടുനിന്നു. പല ഭാഗങ്ങളിൽനിന്നുള്ള 80 കലാകാരരുടെ 250 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം പോൾ കല്ലാനോട് ഉദ്ഘാടനംചെയ്തു. കെ. ലക്ഷ്‌മണൻ അധ്യക്ഷനായി. ടി. സ്നേഹയാണ് ക്യൂറേറ്റർ.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI