സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ: കണ്ണൂരും തൃശ്ശൂരും ജേതാക്കൾ

സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ: കണ്ണൂരും തൃശ്ശൂരും ജേതാക്കൾ
സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ: കണ്ണൂരും തൃശ്ശൂരും ജേതാക്കൾ
Share  
2026 Jan 03, 08:36 AM
kkn
kadathanad
kada
kada

കുണ്ടംകുഴി (കാസർകോട്) : സംസ്ഥാന ഹാൻഡ്ബോൾ അസോസിയേഷൻ നടത്തിയ 47-ാം സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂരും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ജില്ലയും പെൺകുട്ടികളുടെതിൽ കണ്ണൂർ ജില്ലയും രണ്ടാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും മൂന്നാം സ്ഥാനം നേടി.


ആൺവിഭാഗത്തിൽ കണ്ണൂരിൻ്റെ കെ. വിഷ്ണു മികച്ച കളിക്കാരനായി. തൃശ്ശൂരിൻ്റെ എ.ആർ. നന്ദകുമാറാണ് മികച്ച ഗോൾകീപ്പർ. പെൺവിഭാഗത്തിൽ കണ്ണൂരിന്റെ സി.വി. ആദിത്യ മികച്ച കളിക്കാരിക്കുള്ള പുരസ്കാരവും തൃശ്ശൂരിന്റെ മിൽനാ ജയൻ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും നേടി.


കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് രണ്ട് ദിവസത്തെ മത്സരങ്ങൾ വെള്ളിയാഴ്‌ച വൈകിട്ട് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. സോയ ഉദ്ഘാടനം ചെയ്‌തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI